കനൽ കെടാതെ മണിപ്പൂർ; പലയിടത്തും വീണ്ടും സംഘർഷം; സൈനികന്റെ അമ്മയടക്കം നാല് പേരെ തട്ടികൊണ്ട് പോയി

  1. Home
  2. Trending

കനൽ കെടാതെ മണിപ്പൂർ; പലയിടത്തും വീണ്ടും സംഘർഷം; സൈനികന്റെ അമ്മയടക്കം നാല് പേരെ തട്ടികൊണ്ട് പോയി

Firing manipur


മണിപ്പൂരിൽ പലയിടത്തും സംഘർഷം തുടരുന്നു വെടിവെപ്പിൽ ഏഴുപേർക്ക് പരിക്ക് സൈനികന്റെ അമ്മയടക്കം നാലു പേരെ കലാപകാരികൾ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട് ഈ സാഹചര്യത്തിലാണ് സംഘർഷം ഉണ്ടായത് തട്ടിക്കൊണ്ടുപോയ വരെ കണ്ടെത്താൻ അടിയന്തര നടപടി വേണമെന്നു കരസേന ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മണിപ്പൂരിലെ ഇംഫാലിൽ വീണ്ടും ആയുധം കൊളളയടിക്കാൻ ശ്രമം നടന്നിരുന്നു. രാജ്ഭവന് സമീപമുള്ള ഐആർബി ക്യാംപിലേക്ക് ആൾക്കൂട്ടം ഇരച്ചു കയറി. ജനക്കൂട്ടത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഇംഫാലിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. ക്യാംങ്പോപി ജില്ലയിലാണ് കുക്കിസംഘടന 48 മണിക്കൂർ ബന്ദ് നടത്തിയത്.