മലപ്പുറത്ത് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

  1. Home
  2. Trending

മലപ്പുറത്ത് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

DEATH


മലപ്പുറം തിരൂർ കൊടക്കലിൽ എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.  പൊന്നാനി എ.എം.വി.ഐ സൂർപ്പിൽ മുഹമ്മദ് അഷറഫിൻ്റെ  മകൻ മുഹമ്മദ് അഷ്ഫാഖ് മരിച്ചത്. 19 വയസായിരുന്നു. മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എം.ബിബിഎസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഷ്ഫാഖ്.