മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാര്‍ കായംകുളത്ത് അപകടത്തിൽ പെട്ടു

  1. Home
  2. Trending

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാര്‍ കായംകുളത്ത് അപകടത്തിൽ പെട്ടു

saji


മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു. കായംകുളത്ത് വച്ചാണ് സംഭവം. ഒരു കാറുമായാണ് മന്ത്രിയുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ പെട്ട രണ്ടാമത്തെ കാര്‍ ഇതുവഴി വന്ന ടിപ്പര്‍ ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാൽ മൂന്ന് വാഹനങ്ങൾക്കും കേടുപാടുണ്ടായി.