അങ്കണ്‍വാടിയില്‍ നിന്ന് മകനെ വിളിക്കാനിറങ്ങി; തൃശൂരില്‍ അമ്മയും 3 വയസുകാരനും മരിച്ചനിലയില്‍

  1. Home
  2. Trending

അങ്കണ്‍വാടിയില്‍ നിന്ന് മകനെ വിളിക്കാനിറങ്ങി; തൃശൂരില്‍ അമ്മയും 3 വയസുകാരനും മരിച്ചനിലയില്‍

suicide

തൃശൂര്‍ കേച്ചേരിയില്‍ അഞ്ച് വയസായ ആണ്‍കുട്ടിയുടെയും മാതാവിന്റെയും മൃതദേഹങ്ങള്‍ കണ്ടത്തി. ചിറനെല്ലൂര്‍ കൂമ്പുഴ പാലത്തിനു സമീപത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടത്തിയത്.

ചിറനെല്ലൂര്‍ പുതുവീട്ടില്‍ ഹസ്‌ന (31), മകന്‍ റണാഖ് ജഹാന്‍ (3) എന്നിവരാണ് മരണപ്പെട്ടത്. കുട്ടി അങ്കണ്‍വാടിയിലാണ് പഠിക്കുന്നത്. മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.