വീണ്ടും പലിശക്കെണിയിൽ കൊലപാതകം; പലിശ സംഘത്തിന്റെ മർദനമേറ്റ കെഎസ്ആർടിസി ബസ് കണ്ടക്ടർ മരിച്ചു

  1. Home
  2. Trending

വീണ്ടും പലിശക്കെണിയിൽ കൊലപാതകം; പലിശ സംഘത്തിന്റെ മർദനമേറ്റ കെഎസ്ആർടിസി ബസ് കണ്ടക്ടർ മരിച്ചു

DEATH

വീണ്ടും പലിശക്കെണിയിൽ കൊലപാതകം. പലിശ സംഘത്തിന്റെ മർദനമേറ്റ കെഎസ്ആർടിസി ബസ് കണ്ടക്ടർ മരിച്ചു. കുഴൽമന്ദം നടുത്തറ വീട്ടിൽ കെ.മനോജ് (39) ആണ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ മരിച്ചത്. പലിശ സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഈ മാസം ഒൻപതിനാണ് പലിശ ഇടപാടുകാ൪ മ൪ദിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി.  പൊലീസ് സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.