നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു

  1. Home
  2. Trending

നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു

death


നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാവീട്ടിൽ തിരിച്ചെത്തിയ ദീപു മുറിയിൽ നിന്നും പുറത്തുവരാത്തതിനെ തുടർന്ന് ഭാര്യ നടത്തിയ തിരച്ചിലിലാണ് ദീപു മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.