നീറ്റ് യുജി 2026: അപേക്ഷാ ഫോമിൽ തിരുത്തൽ വരുത്താൻ അവസരം

  1. Home
  2. Trending

നീറ്റ് യുജി 2026: അപേക്ഷാ ഫോമിൽ തിരുത്തൽ വരുത്താൻ അവസരം

IMAGE


നീറ്റ് യുജി 2026 പരീക്ഷയ്ക്കായി അപേക്ഷിച്ചവർക്ക് ഫോമിലെ തെറ്റുകൾ തിരുത്താനുള്ള കറക്ഷൻ വിൻഡോ തുറന്നു. അപേക്ഷാ ഫോമിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് 2026 മാർച്ച് 14 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in വഴി മാറ്റങ്ങൾ വരുത്താവുന്നതാണ്.