സഭാ ടിവിക്ക് പുതിയ എഡിറ്റോറിയൽ ബോർഡ്

  1. Home
  2. Trending

സഭാ ടിവിക്ക് പുതിയ എഡിറ്റോറിയൽ ബോർഡ്

saba tv


സഭാ ടിവിയുടെ പുതിയ എഡിറ്റോറിയൽ ബോർഡിനെ തീരുമാനിച്ചു. ഒൻപത് അംഗ ബോർഡിൽ നിയമസഭാ സെക്രട്ടറിയാണ് ചീഫ് എഡിറ്റർ. കെ കുഞ്ഞുകൃഷ്ണൻ, ടി ടി പ്രഭാകരൻ, തനൂജ ഭട്ടതിരിപ്പാട്, ബിന്ദു ഗണേശ് കുമാർ, കെ മോഹൻ കുമാർ, ഇ സനീഷ് , ഇ കെ മുഷ്താഖ്, ബി എസ് സുരേഷ്കുമാർ എന്നിവർ അംഗങ്ങളാണ്. ഈ മാസം 14ന് ഉത്തരവിറങ്ങി. സഭ ടി വിയുടെ പരിപാടികളുടെ ചിത്രീകരണത്തിന് മേൽനോട്ടം വഹിക്കാനാണ് സമിതി. നഷ്ട കണക്ക് പറഞ്ഞ് സഭ ടി വി പരിപാടികളുടെ ചിത്രീകരണം നേരത്തെ നിർത്തിയിരുന്നു.