ഉത്തരേന്ത്യയിൽ വ്യാപക റെയിഡുമായി എൻഐഎ; 6 സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിൽ പരിശോധന

  1. Home
  2. Trending

ഉത്തരേന്ത്യയിൽ വ്യാപക റെയിഡുമായി എൻഐഎ; 6 സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിൽ പരിശോധന

nia officials

ഉത്തരേന്ത്യയിൽ വ്യാപക റെയിഡുമായി എൻഐഎ. ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിലാണ് എൻഐഎയുടെ പരിശോധന. 

ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്. ലഹരി ഭീകരവാധ സംഘങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.