ചേര്‍ത്തലയില്‍ പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്ക്

  1. Home
  2. Trending

ചേര്‍ത്തലയില്‍ പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്ക്

padakkam


 

പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്കേറ്റു. ചേര്‍ത്തല പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത്. സുനില്‍ കുമാര്‍ എന്ന പൊലീസുകാരനാണ് പരിക്ക്.

സുനില്‍ കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസാരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ താഴെ വീണ് തീപ്പൊരി ഉണ്ടായെന്നും ഇതേത്തുടര്‍ന്നാണ് അപകടമെന്നും പൊലീസ് വ്യക്തമാക്കി.