സംസ്ഥാന സെക്രട്ടറിയായോ ദേശീയ സെക്രട്ടറിയായോ വനിതയെയോ പട്ടികജാതിക്കാരനെയോ വെക്കാൻ സിപിഎം തയാറുണ്ടോ?: വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

  1. Home
  2. Trending

സംസ്ഥാന സെക്രട്ടറിയായോ ദേശീയ സെക്രട്ടറിയായോ വനിതയെയോ പട്ടികജാതിക്കാരനെയോ വെക്കാൻ സിപിഎം തയാറുണ്ടോ?: വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

rahul mankoottil

ഇത്രവലിയ സമ്മേളനം നടത്താൻ കോൺഗ്രസിന് പറ്റുമോയെന്ന ചോദ്യത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തില്‍ രംഗത്ത്. സംസ്ഥാന സെക്രട്ടറിയായോ ദേശീയ സെക്രട്ടറിയായോ വനിതയെയോ പട്ടികജാതിക്കാരനെയോ വെക്കാൻ സിപിഎം തയാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

പട്ടികജാതിക്കാർക്ക് പ്രവേശനമില്ലാത്ത സ്ഥാനമാണ് സി പി എം ദേശീയ സെക്രട്ടറി സ്ഥാനവും,  ആർ.എസ്.എസ് സർസംഘ്ചാലക്സ്ഥാനവുമെന്ന് അദ്ദേഹം പരിഹസിച്ചു.