രാജ്യത്ത് 2000 രൂപ നോട്ടുകൾ പിൻവലിച്ചു; കൈവശമുള്ള നോട്ടുകൾ സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം

  1. Home
  2. Trending

രാജ്യത്ത് 2000 രൂപ നോട്ടുകൾ പിൻവലിച്ചു; കൈവശമുള്ള നോട്ടുകൾ സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം

2000 note


2000 രൂപ നോട്ടുകൾ പിൻവലിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് ആർ ബി ഐ നിർത്തിവെച്ചു. ഈ നോട്ടുകൾ ഇനി വിതരണം ചെയ്യണ്ടതില്ലെന്ന് ബങ്കുകൾക്കും നിർദേശവും നൽകിയിട്ടുണ്ട്.

നിലവിൽ കയ്യിലുള്ള നോട്ടുകൾ സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം. നോട്ടുകൾ മാറാൻ ആർ.ബി.ഐയുടെ 19 കേന്ദ്രങ്ങളിൽ സൗജന്യമൊരുക്കും. ഒരു ബാങ്കിൽ നിന്ന് പരമാവധി 20000 രൂപ വരെ മാറ്റിയെടുക്കാനാവും.