കേരളത്തിൽ ഇടതുപക്ഷ സഖ്യത്തിന് തിരിച്ചടി; യുഡിഎഫ് പടയോട്ടം തുടരുന്നു, തിരുവനന്തപുരത്തും തൃശൂരും എൻ‍ഡിഎ

  1. Home
  2. Trending

കേരളത്തിൽ ഇടതുപക്ഷ സഖ്യത്തിന് തിരിച്ചടി; യുഡിഎഫ് പടയോട്ടം തുടരുന്നു, തിരുവനന്തപുരത്തും തൃശൂരും എൻ‍ഡിഎ

election


കേരളത്തിൽ ഇടതുപക്ഷ സഖ്യത്തിന് തിരിച്ചടി.. തിരുവനന്തപുരത്തും തൃശൂരും എൻ‍ഡിഎ ചെയ്യുന്നു. യുഡിഎഫ് പടയോട്ടം തുടരുകയാണ്. 17 സീറ്റുകളിലാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് സൂചന. ലോക്സഭാ തെര‍ഞ്ഞെടുപ്പ് ഫല സൂചനകളിൽ എൽഡിഎഫ് രണ്ട് സീറ്റിൽ മാത്രം ലീഡ് ചെയ്യുന്നു. 

തിരുവനന്തപുരത്തും എന്‍ഡിഎ കനത്ത പോരാട്ടമാണ് നടത്തുന്നത്. രാജീവ് ചന്ദ്രശേഖര്‍ ലീഡ് ചെയ്യുന്നത് ശശി തരൂരിന് വെല്ലുവിളിയാകുന്നുണ്ട്. വടകരയില്‍ ഷാഫി പറമ്പില്‍ ലീഡ് നിലയില്‍ മുന്നിലെത്തിയതോടെ കെ കെ ശൈലജ രണ്ടാമതായി. നിലവില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നിലുള്ളത്. 17 ഇടങ്ങളില്‍ മുന്നിലാണ്. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് ആറ്റിങ്ങലിൽ വി.ജോയി ലീഡ് ചെയ്യുന്നു. ആന്റാ ആന്റണി പത്തനംതിട്ടയിൽ ലീഡ് ചെയ്യുന്നു