ട്രെയിനില്‍ മദ്യം നല്‍കി യുവതിയെ പീഡിപ്പിച്ചെന്നു പരാതി; സൈനികന്‍ അറസ്റ്റില്‍

  1. Home
  2. Trending

ട്രെയിനില്‍ മദ്യം നല്‍കി യുവതിയെ പീഡിപ്പിച്ചെന്നു പരാതി; സൈനികന്‍ അറസ്റ്റില്‍

RAPE CASE

രാജധാനി എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ സൈനികന്‍ അറസ്റ്റില്‍. മാന്നാര്‍ സ്വദേശി പ്രതീഷ് കുമാര്‍ ആണ് അറസ്റ്റിലായത്. മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. കശ്മീരില്‍ സൈനികനായ പ്രതീഷ് കുമാര്‍ നാട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം.