ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി; ഇടുക്കിയിൽ നാലാം ക്ലാസുകാരി മരിച്ചു

  1. Home
  2. Trending

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി; ഇടുക്കിയിൽ നാലാം ക്ലാസുകാരി മരിച്ചു

adimali


ഇടുക്കിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. അടിമാലി പള്ളപ്പറമ്പില്‍ സോജന്റെ മകള്‍ ജോവാനയാണ് മരിച്ചത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂമ്പന്‍പാറ ഫാത്തിമ മാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ജോവാന