മൂവാറ്റുപുഴയില്‍ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

  1. Home
  2. Trending

മൂവാറ്റുപുഴയില്‍ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

accident


 മൂവാറ്റുപുഴയില്‍ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. പുത്തന്‍കുരിശ് സ്വദേശി ആയുഷ് ഗോപിയാണ് മരിച്ചത്. പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തൊടുപുഴ അല്‍ അസര്‍ കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്.മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ആറ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.