സിൻഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാല വിസി സമീപിച്ചു

  1. Home
  2. Trending

സിൻഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാല വിസി സമീപിച്ചു

hc


സിൻഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാല വി.സി ഡോക്ടർ ശിവപ്രസാദ് ഹൈക്കോടതിയെ സമീപിച്ചു. ധനകാര്യ - ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് മനപ്പൂർവ്വം വിട്ടുനിൽക്കുന്നു. യോഗം മാറ്റിവെക്കേണ്ടി വരുന്നത് സർവ്വകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും ഹരജിയിൽ. 13ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ കോടതി നിർദേശിക്കണമെന്ന് ആവശ്യം.