'കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കും'; കോഴിക്കോട് കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്

  1. Home
  2. Trending

'കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കും'; കോഴിക്കോട് കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്

COLLECTOR

കോഴിക്കോട് കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്. പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. 

കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് കത്ത് സ്‌പെഷ്യൽ ബ്രാഞ്ചിന് കൈമാറി. സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നിലവിൽ കേസ് എടുത്തിട്ടില്ല.