ഓഹരി ഉടമകൾക്ക് ഇന്ന് സന്തോഷ ദിനം; റെക്കോർഡ് ഉയർച്ച

  1. Home
  2. Trending

ഓഹരി ഉടമകൾക്ക് ഇന്ന് സന്തോഷ ദിനം; റെക്കോർഡ് ഉയർച്ച

stock-market


 സർവകാല റെക്കോർഡിൽ ഓഹരി വിപണി. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിനത്തിലെ വീഴ്ചയ്ക്ക് ശേഷം ഇന്ന് ആദ്യമായി ഓഹരി വിപണി സർവകാല ഉയരത്തിലെത്തി. ഇന്ന് സെൻസെക്സ് 1600 ലധികം പോയിന്റ് ഉയർന്നു 76787 എന്ന റെക്കോർഡിട്ടു. നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.