വിടുതലൈ ചിരുതൈകൾ കച്ചി പാർട്ടി റാപ്പർ വേടനെ ആദരിച്ചു

  1. Home
  2. Trending

വിടുതലൈ ചിരുതൈകൾ കച്ചി പാർട്ടി റാപ്പർ വേടനെ ആദരിച്ചു

   rapper vedan


റാപ്പർ വേടനെ ആദരിച്ച് തോൾ തിരു മാവളവൻ എംപി നേതൃത്വം നൽകുന്ന വിടുതലൈ ചിരുതൈകൾ കച്ചി പാർട്ടി. മുൻ എം.പിയും കോൺഗ്രസ് നേതാവുമായ ടി.എൻ പ്രതാപൻറെ വീട്ടിൽ വെച്ചാണ് വേടനെ ആദരിച്ചത്.പാർട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ഇളംചെഗുവേര വേടനെ ഷാൾ അണിയിച്ചു. ടി.എൻ പ്രതാപനനൊപ്പം കോൺഗ്രസ് നേതാവായ വി.ആർ അനൂപിനെയും പാർട്ടി ആദരിച്ചു.