മുസ്‍ലിം യൂത്ത് ലീഗിൽ വനിതാ സംവരണം

  1. Home
  2. Trending

മുസ്‍ലിം യൂത്ത് ലീഗിൽ വനിതാ സംവരണം

youth league


മുസ്‍ലിം യൂത്ത് ലീഗിൽ വനിതാ സംവരണം. 20 ശതമാനം സംവരണമാണ് ഏർപ്പെടുത്തിയത്. ഭരണഘടനാ പരിഷ്കരണ സമിതിയുടെ നിർദേശം സംസ്ഥാന കമ്മിറ്റിയും പ്രവർത്തക സമിതിയും അംഗീകരിച്ചു. മെയ് മുതല്‍ തുടങ്ങുന്ന മെമ്പർഷിപ്പ് കാമ്പയിനോടെ വനിതാ പ്രാതിനിധ്യം യാഥാർഥ്യമാകും.