Lifestyle
ആര്‍ത്തവകാലത്ത് പൈനാപ്പിള്‍ കഴിച്ചാൽ വേദന കുറയുമോ?; ഡോക്ടർമാർ പറയുന്നത് നോക്കാം
Elizabeth baby
ആർത്തവ വേദന പല സ്ത്രീകളും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ്. ആർത്തവ സമയത്ത് എല്ലാ മാസവും അടിവയറ്റിലെ വേദന അസഹനീയമായിരിക്കും. തുടർന്ന് മാനസികാവസ്ഥയിലെ മാറ്റങ്ങൾ, മുഖക്കുരു, കാലിലെ വേദന എന്നിവ അനുഭവപ്പെട