സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഒരു ഗ്രാമിന് ഇന്നത്തെ നിരക്ക് 9,065 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ വര്‍ധിച്ച് 72,520ലെത്തി. ഇന്ന് 24 കാരറ്റ് സ്വര്‍ണവില 9,841 രൂപയിലെത്തി. 18 കാരറ്റിന് ഒരു ഗ്രാമിന് 7,381 രൂപയും പവന് 59,048 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 120 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 90,210 രൂപ വരെ ചിലവ് വരും.