സ്വർണവിലയിൽ ഇടിവ്; പവന് 600 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 1,14,560 രൂപയായി. രൂപയുടെ കുറവ് രേഖപ്പെടുത്തി.ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14320 രൂപയായി. വെള്ളി ഗ്രാമിന് 280 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ഇത് 285 രൂപയായിരുന്നു. 5 രൂപയുടെ കുറയുകയായിരുന്നു
