കേരളത്തിലെ ഇന്നത്തെ സ്വർണ നിരക്ക്

  1. Home
  2. Business

കേരളത്തിലെ ഇന്നത്തെ സ്വർണ നിരക്ക്

gold price


സംസ്ഥാനത്ത് സ്വർണ്ണവിലയിൽ എന്നും നേരിയ നേരിയ വർധനവ്. ഇന്ന് 22കാരറ്റ് ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ച് 1,18,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 14,810 രൂപയാണ് വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 12,165 രൂപയും പവന് 97,320 രൂപയുമാണ്. 14 ക്യാരറ്റ് സ്വർണത്തിന് ഗ്രാമിന് 9475 രൂപയും , പവന് 75800 രൂപയുമാണ്.അതേ സമയം സംസ്ഥാനത്തെ വെള്ളിവിലയിൽ നേരിയ ഇടിവ്. വെള്ളി 1 ഗ്രാമിന് 280 രൂപയാണ് വില. 10 ഗ്രാം വെള്ളിക്ക് 2800 രൂപയാണ് വില വരുന്നത്.